Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ വീട്ടിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
കാർ വീട്ടിലേക്ക് ഇടിച്ചുകയറി
cancel
Listen to this Article

ചേർപ്പ്: പൂച്ചിന്നിപാടത്ത് കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കാർ യാത്രികരായ ഇരിങ്ങാലക്കുട സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. ചുങ്കത്ത് രാജന്റെ വീട്ടിലെ മതിൽ തകർത്ത് കയറിയ കാർ വീടിന്‍റെ ചുമരിൽ ഇടിച്ചാണ് നിന്നത്. വീടിന്‍റെ ഭിത്തിയിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car crashed into the house
Next Story