Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightക​റ​വി​നി​ടെ...

ക​റ​വി​നി​ടെ ഷോ​ക്കേ​റ്റ് പ​ശു​ക്ക​ൾ ച​ത്തു; ഗൃ​ഹ​നാ​ഥ​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

text_fields
bookmark_border
cow died
cancel
camera_alt

ചേ​ർ​പ്പ് പ​ടി​ഞ്ഞാ​ട്ടു​മു​റിയിൽ തൊ​ഴു​ത്തി​ൽ ഷോ​ക്കേ​റ്റ് ചത്തുകി​ട​ക്കു​ന്ന പ​ശു​ക്ക​ൾ

ചേ​​ർ​​പ്പ്: പാ​​ൽ ക​​റ​​ക്കു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​​മേ​​റ്റ് പ​​ശു​​ക്ക​​ൾ ച​​ത്തു. ഗൃ​​ഹ​​നാ​​ഥ​​ൻ ര​​ക്ഷ​​പ്പെ​​ട്ട​​ത് ത​​ല​​നാ​​രി​​ഴ​​ക്ക്. പ​​ടി​​ഞ്ഞാ​​ട്ടു​​മു​​റി നാ​​ലും​​കൂ​​ടി​​യ വ​​ഴി​​ക്ക് സ​​മീ​​പം തോ​​മ​​സി​​ന്റെ വീ​​ട്ടി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​ഞ്ച് പ​​ശു​​ക്ക​​ളി​​ൽ നാ​​ലെ​​ണ്ണ​​മാ​​ണ് ച​​ത്ത​​ത്. ക​​റ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ തൊ​​ഴു​​ത്തി​​ലെ വൈ​​ദ്യു​​തി ക​​ണ​​ക്ഷ​​നി​​ൽ​​നി​​ന്ന് ഷോ​​ക്ക​​ടി​​ച്ച് പ​​ശു​​ക്ക​​ൾ തോ​​മ​​സി​​ന്റെ മേ​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. വീ​​ഴ്ച​​യി​​ൽ ക​​ണ​​ക്ഷ​​ൻ വി​​ച്ഛേ​​ദി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് തോ​​മ​​സ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. സി.​​സി. മു​​കു​​ന്ദ​​ൻ എം.​​എ​​ൽ.​​എ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് എ.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് സു​​ജി​​ഷ ക​​ള്ളി​​യ​​ത്ത്, മൃ​​ഗ​​സം​​ര​​ക്ഷ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, കെ.​​എ​​സ്.​​ഇ.​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ​​ശു​​ക്ക​​ളെ തൊ​​ഴു​​ത്തി​​ൽ​​നി​​ന്ന് നീ​​ക്കി. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം സം​​സ്ക​​രി​​ക്കും. മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി​​യു​​മാ​​യി സം​​സാ​​രി​​ച്ച് ധ​​ന​​സ​​ഹാ​​യം ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് എം.​​എ​​ൽ.​​എ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shocked deathcows died
News Summary - Shocked cows died during milking
Next Story