Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightസ്കൂ​ട്ട​റി​ലെ​ത്തി...

സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​ക‍െൻറ മാ​ല ക​വ​ർ​ന്ന ര​ണ്ടു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​ക‍െൻറ മാ​ല ക​വ​ർ​ന്ന ര​ണ്ടു പേ​ർ പി​ടി​യി​ൽ
cancel

ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശ്ശേ​രി​യി​ൽ കാ​വി​ൽ​പ്പാ​ടം റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി വ​യോ​ധി​ക‍െൻറ മാ​ല ക​വ​ർ​ന്ന ര​ണ്ടു പേ​രെ ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പെ​രു​മ്പി​ള്ളി​ശ്ശേ​രി പു​ഴ​മ്പ​ള്ള​ത്ത് വീ​ട്ടി​ൽ ആ​ഷി​ക് (24), ചേ​ർ​പ്പ് പ​ടി​ഞ്ഞാ​ട്ടു​മു​റി​യി​ൽ പ​ക​രാ​വൂ​ർ വീ​ട്ടി​ൽ ധ​നേ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​പ്പ് എ​സ്.​എ​ച്ച്.​ഒ ടി.​വി. ഷി​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 17 നാ​ണ് ആ​റ്റു​പു​റ​ത്ത് രാ​മ​കൃ​ഷ​ണ‍െൻറ മൂ​ന്ന​ര പ​വ‍െൻറ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobebry
News Summary - robebry ,defendent arrested
Next Story