Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightവ​ല്ല​ച്ചി​റ​യി​ൽ...

വ​ല്ല​ച്ചി​റ​യി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
പ്രതികൾ
cancel
camera_alt

പ്രതികൾ

ചേ​ർ​പ്പ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ യെ​ല്ലോ മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യിൽ. ചേ​ർ​പ്പ് വ​ല്ല​ച്ചി​റ മി​നി ഗ്രൗ​ണ്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് വ​ല്ല​ച്ചി​റ അ​ങ്ങാ​ടി പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​ർ മ​ക​ൻ അ​ക്ഷ​യ് അ​നി​ൽ​കു​മാ​ർ(23), ചാ​ല​ക്കു​ടി പ​രി​യാ​രം സ്വ​ദേ​ശി അ​രി​ങ്ങാ​യി സ​ജീ​വ് മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (21) എ​ന്നി​വ​രെയാണ് അ​ഞ്ച് ഗ്രാം ​യെ​ല്ലോ മെ​ത്താ​ഫെ​റ്റ​മി​നുമായി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റു​ടെ മ​ധ്യ മേ​ഖ​ല സ്‌​ക്വാ​ഡും ചേ​ർ​പ്പ് എ​ക്‌​സൈ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

യെ​ല്ലോ മെ​ത്താ​ഫെ​റ്റ​മി​ൻ 0.5 ഗ്രാം 2000 ​രൂ​പ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. വ​ല്ല​ച്ചി​റ മി​നി ഗ്രൗ​ണ്ടി​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യു​ം നടത്തുന്നുണ്ടെ​ന്ന് വി​വ​രം കി​ട്ടി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ മ​ധ്യ​മേ​ഖ​ല സ്‌​ക്വാ​ഡ് അം​ഗം ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എം.​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, സ​ന്തോ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ബി. സി​ജോ മോ​ൻ, ഷെ​യ്ഖ് അ​ഹ​ദ്, കൃ​ഷ്ണ​കു​മാ​ർ എ​ക്സൈ​സ് ഡ്രൈ​വ​റാ​യ ഷൈ​ജു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsThrissur News
News Summary - Drugs seized in Vallachira
Next Story