Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightസ്വ​കാ​ര്യ ബ​സി​ൽ...

സ്വ​കാ​ര്യ ബ​സി​ൽ പീ​ഡ​നശ്ര​മം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ്വ​കാ​ര്യ ബ​സി​ൽ പീ​ഡ​നശ്ര​മം; യു​വാ​വ്​ അ​റ​സ്റ്റി​ൽ
cancel
Listen to this Article

ചേ​ർ​പ്പ്: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ചേ​ർ​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല്ലൂ​റ്റ് ചാ​പ്പാ​റ മു​രി​ങ്ങ​ത്ത​റ വീ​ട്ടി​ൽ സു​രേ​ഷി​നെ​യാ​ണ്​ (44)​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്താ​ണ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​ർ ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ബ​സി​ൽ​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseCherpu
News Summary - Attempted rape in private bus; The youth is under arrest
Next Story