Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightമുള്ളൻപന്നിയെ കൊന്ന്...

മുള്ളൻപന്നിയെ കൊന്ന് കറിവെച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മുള്ളൻപന്നിയെ കൊന്ന് കറിവെച്ച രണ്ടുപേർ പിടിയിൽ
cancel

ചേ​ല​ക്ക​ര: മു​ള്ള​ൻ​പ​ന്നി​യെ കൊ​ന്ന് ക​റി​വെ​ച്ച് ക​ഴി​ച്ച ര​ണ്ടു​പേ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. നാ​ട്യ​ൻ​ചി​റ ആ​ല​ക്ക​ൽ സു​ധീ​ഷ് (29), പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ പ്ര​മോ​ഷ് കു​മാ​ർ (36) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

എ​ള​നാ​ട് ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കാ​യാ​മ്പൂ​വം കാ​ടിെൻറ നാ​ട്യ​ൻ​ചി​റ ഭാ​ഗ​ത്ത്‌ മു​ള്ള​ൻ പ​ന്നി​യെ കു​ടു​ക്ക് വെ​ച്ചാ​ണ് പി​ടി​ച്ച​ത്. എ​ള​നാ​ട് ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ എം. ​ഷാ​ജ​ഹാ‍െൻറ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ഷ​ൻ ഓ​ഫി​സ​ർ വൈ.​എം. സു​ധീ​ർ, ബി.​എ​ഫ്.​ഒ എം.​കെ. പ്ര​ദീ​പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHedgehoghedgehog hunt
News Summary - Two arrested for killing hedgehog
Next Story