Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightബൈ​ക്കി​ൽ​നി​ന്ന് വീ​ണ...

ബൈ​ക്കി​ൽ​നി​ന്ന് വീ​ണ യു​വാ​വി​നെ ആ​ന കാ​ൽ​കൊ​ണ്ട് ത​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു

text_fields
bookmark_border
Bike Fell Down
cancel
camera_alt

Representational Image

ചേ​ല​ക്ക​ര: ഇ​രു​ട്ട​ത്ത് ആ​ന​യെ ക​ണ്ട് ബൈ​ക്കി​ൽ​നി​ന്ന് വീ​ണ യു​വാ​വി​നെ ആ​ന കാ​ൽ​കൊ​ണ്ട് ത​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​ന്ത്രോ​ട് സ്വ​ദേ​ശി സാ​ദി​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ മേ​പ്പാ​ടം എ​ള​നാ​ട് റോ​ഡി​ൽ ക​മ്പ​നി​പ്പ​ടി പ്ര​ദേ​ശ​ത്ത് അ​പ​ക​ടം. ഇ​രു​ട്ട​ത്ത് റോ​ഡി​ൽ നി​ർ​ത്തി​യി​രു​ന്ന പാ​റ​ന്നൂ​ർ ന​ന്ദ​ൻ എ​ന്ന ആ​ന​യെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​ക്ക​ൾ ക​ണ്ട​ത്. പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി പു​റ​കി​ലി​രു​ന്ന സാ​ദി​ഫ് ആ​ന​യു​ടെ കാ​ൽ​ചു​വ​ട്ടി​ലേ​ക്ക് വീ​ണു. പെ​ട്ടെ​ന്ന് ആ​ന കാ​ൽ കൊ​ണ്ട് ത​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു. ബൈ​ക്കോ​ടി​ച്ചി​രു​ന്ന ഷി​ഹാ​ബി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും മു​ള​ങ്കു​ന്ന​ത്ത്കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantBikeInjuredyoung manFellThrissur NewsAttack
News Summary - The young man who fell from the bike was kicked by the elephant and was amputated.
Next Story