Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightജീ​വ​നോ​ടെ...

ജീ​വ​നോ​ടെ ഉ​ണ്ടെ​ന്ന​റി​യി​ക്കാ​ൻ വോ​ട്ട​റു​ടെ കു​ത്തി​യി​രി​പ്പ്​

text_fields
bookmark_border
sit in protest
cancel
camera_alt

പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​സ്.​എം.​ടി സ്കൂ​ളി​ലെ പോ​ളി​ങ്​ ബൂ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന അ​ബ്​​ദു​ൽ​ബു​ഖാ​രി

ചേ​ല​ക്ക​ര: വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വോ​ട്ട​ർ മ​രി​​ച്ചെ​ന്ന്​ രേ​ഖ​ക​ൾ. ഒ​ടു​വി​ൽ ജീ​വ​നോ​ടെ ഉ​ണ്ടെ​ന്ന​റി​യി​ക്കാ​ൻ വോ​ട്ട​റു​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം. എ​സ്.​എം.​ടി സ്കൂ​ളി​ലെ 81 ബി ​ബ്ലോ​ക്കി​ലെ വോ​ട്ട​റാ​യ അ​ബ്​​ദു​ൽ ബു​ഖാ​രി​ക്കാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ മ​രി​ച്ച​യാ​ളാ​ണെ​ന്ന് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ. എ​ന്നാ​ൽ, മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ൾ താ​ൻ ത​ന്നെ​യാ​ണെ​ന്നും ബു​ഖാ​രി പ​റ​ഞ്ഞു നോ​ക്കി​യെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ൻ സ​മ്മ​തി​ച്ചി​ല്ല. വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ രേ​ഖ​ക​ളി​ൽ അ​ബ്​​ദു​ൽ ബു​ഖാ​രി മ​രി​ച്ച​താ​യാ​ണ് ഉ​ള്ള​തെ​ന്ന് പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ പ​റ​ഞ്ഞു.

ബു​ഖാ​രി​യു​ട പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voterSit in strikevoter's protest
News Summary - sit in protest to prove that still alive
Next Story