Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightമകളെ പീഡിപ്പിച്ച...

മകളെ പീഡിപ്പിച്ച പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
Tuberculosis patient on ventilator alleges rape in ICU of private hospital in gurugram
cancel

ചേ​ല​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന പി​താ​വി​നെ ചേ​ല​ക്ക​ര സി.​ഐ ബാ​ല​കൃ​ഷ്ണ​ൻ അ​റ​സ്​​റ്റ് ചെ​യ്തു.

മാ​താ​വ്​ ജോ​ലി​ക്ക് പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു 14കാ​രി​യാ​യ മ​ക​ളോ​ട് പി​താ​വിെൻറ ക്രൂ​ര​പീ​ഡ​നം.

പ​ഠ​ന​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി​യി​രു​ന്ന കു​ട്ടി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ശ്ര​ദ്ധി​ക്കാ​താ​യ​തോ​ടെ അ​ധ്യാ​പ​ക​ർ കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CasemolestingFather arrested
Next Story