Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറ്റും മഴയും; ബ്ലാങ്ങാട് ബീച്ചിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നു
text_fieldsbookmark_border
ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിലെ സ്കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്നപ്പോൾ
Listen to this Article
ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നു.
ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിയുടെ കീഴിലുള്ള ബ്ലാങ്ങാട് ബീച്ച് എ.എല്‍.പി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്കൂളിന്റെ വടക്കുഭാഗത്തുള്ള കെട്ടിടമാണ് പൂര്‍ണമായും നിലംപതിച്ചത്.
Next Story

