Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightകാറിൽ കടത്തുന്നതിനിടെ...

കാറിൽ കടത്തുന്നതിനിടെ മൂന്ന് ചാക്ക് ഹാൻസുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
hans seized
cancel
camera_alt

 പി​ടി​കൂ​ടി​യ ഹാ​ൻ​സു​മാ​യി ചാ​വ​ക്കാ​ട് പൊ​ലീ​സ്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ മ​ധ്യ​ത്തി​ൽ

ചാ​വ​ക്കാ​ട്: കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് ചാ​ക്ക് ഹാ​ൻ​സു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ ചാ​ത്ത​ങ്കു​ളം വീ​ട്ടി​ൽ ഫ​ഹ​ദ് റെ​ജി (30), പാ​ല​ക്കാ​ട് നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ക​ള​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ൻ (37) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​തു​വി​വ​ണി​യി​ൽ 1.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​ണ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷം 2.30ഓ​ടെ ചാ​വ​ക്കാ​ട് കോ​ട​തി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് കാ​ർ പി​ടി​കൂ​ടി​യ​ത്. ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ കെ.​പി. ജ​യ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​െൻറ ഡി​ക്കി​യി​ൽ​നി​ന്ന്​ 4260 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്.തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​വ​ക്കാ​ട് പൊ​ലീ​സ് വി​പു​ല​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന​ത്.

എ​സ്.​ഐ​മാ​രാ​യ സി.​കെ. നൗ​ഷാ​ദ്, സി.​കെ. രാ​ജേ​ഷ്, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​ത്ത്, ബാ​ബു, സി.​പി.​ഒ​മാ​രാ​യ സി​നീ​ഷ്, ശ​ര​ത്ത്, ആ​ശി​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthansbanned tobacco product
News Summary - Two men were arrested with three sack Hans while being transported in a car
Next Story