Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 73കാരിയുടെ വയറ്റിൽ നിന്ന് നാല് കിലോയുള്ള മുഴ നീക്കി
text_fieldsbookmark_border
73കാരിയുടെ വയറ്റിൽനിന്ന് നീക്കംചെയ്ത മുഴ
ചാവക്കാട്: വയോധികയുടെ വയറ്റിൽ നിന്ന് നാല് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. വയറുവേദനയെ തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിയ 73 വയസ്സുള്ള അണ്ടത്തോട് സ്വദേശിനിയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്.
ആശുപത്രിയിലെ ജനറൽ സർജൻ ഡോ. വിജയൻ നായർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വിദ്യാശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. നഴ്സുമാരായ ജഷീദ്, സ്റ്റാമി, നിമ്മി എന്നിവരും ശസ്ത്രക്രിയക്ക് സഹായികളായി.
Next Story

