Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightലഹരിക്കെതിരെ ‘തൂഫാൻ’...

ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് വിദ്യാർഥികൾ

text_fields
bookmark_border
ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് വിദ്യാർഥികൾ
cancel
camera_alt

പു​ത്ത​ൻ​ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മി​ല്യ​ൻ ഗോ​ൾ വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എ. അ​ഫ്സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​വ​ക്കാ​ട്: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ യു​വ​ത​ല​മു​റ​യെ അ​ണി​നി​ര​ത്തി പു​ത്ത​ൻ​ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് യു.​പി സ്കൂ​ളി​ൽ ന​ട​ന്ന ‘തൂ​ഫാ​ൻ’​ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി വാ​ടാ​ന​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി. ​എ. അ​ഫ്സ​ൽ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ എ​ച്ച്.​എം പി.​കെ. റം​ല ബീ​വി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് സു​ഹാ​സ് ഷം​സു​ദ്ദീ​ൻ, ഹാ​ഷിം, സി.​എ. സാ​ബി​റ, സി.​എ. അ​ബീ​ന, എം.​കെ. സ​ലീം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

ചാ​വ​ക്കാ​ട്: ഐ.​ഡി.​സി ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ തൂ​ഫാ​ന്‍ ഐ​ക്യ​ദാ​ര്‍ഢ്യം സം​ഘ​ടി​പ്പി​ച്ചു. പ്ര​ത്യേ​ക അ​സം​ബ്ലി​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ല​ഹ​രി​ക്കെ​തി​രെ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ അ​ബ്ദു​റസാ​ഖ് കോ​ട്ട​ക്ക​ല്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ റു​ബീ​ന ഫാ​റൂ​ഖ്, സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

ഒ​രു​മ​ന​യൂ​ർ: ഒ​രു​മ​ന​യൂ​ർ ഇ​സ്​​ലാ​മി​ക് വി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ​ൻ.​എ​സ്.​എ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘തൂ​ഫാ​ൻ’​ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ചാ​വ​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​ക​ലാ​ധ​ര​ൻ ഗോ​ൾ അ​ടി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂ​ൾ സെ​ക്ര​ട്ട​റി വ​ഹാ​ബ്, പ്രി​ൻ​സി​പ്പ​ൽ ടി.​എ​ൻ. സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ക്ഷ​യ്, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എം. ത​ജ്‌​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലെ​സി, ദൃ​ശ്യ, രാ​ഹു​ൽ, റി​യാ​സ് തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രും എ​ൻ.​എ​സ്.​എ​സ് വള​ന്റി​യ​ർ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadStudentsanti-drug
News Summary - Students launch 'storm' against drug abuse
Next Story