Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightജലസംഭരണി കെട്ടിടത്തിൽ...

ജലസംഭരണി കെട്ടിടത്തിൽ തെരുവ് നായുടെ അഴുകിയ ജഡം

text_fields
bookmark_border
stray dog
cancel

ചാ​വ​ക്കാ​ട്: കു​ടി​വെ​ള്ള സം​ഭ​ര​ണി കെ​ട്ടി​ട​ത്തി​ൽ തെ​രു​വ് നാ​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ​ത്തി ജ​ഡം മാ​റ്റി കു​ഴി​ച്ചു​മൂ​ടി. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​റു​മാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് നാ​യു​ടെ ജ​ഡം പു​ഴു​വ​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ത്തി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യ​താ​യി സം​ശ​യി​ക്കു​ന്നു.

മേ​ഖ​ല​യി​ലാ​കെ ദു​ർ​ഗ​ന്ധ​മു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് നാ​യ് ച​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ൻ. ഉ​ബൈ​ദി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​റു​ക​മാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ഡ​മെ​ടു​ത്ത് സം​സ്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogThirssur News
News Summary - Rotting carcass of stray dog ​​in water tank building
Next Story