Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണത്തലയിൽ കടയുടെ ചുമർ തുരന്ന് കവർച്ച
text_fieldsbookmark_border
മണത്തല മുല്ലത്തറയിലെ സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിന്റെ
ചുമർ തുരന്ന നിലയിൽ
ചാവക്കാട്: മണത്തലയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ചുമർ തുരന്ന് കവർച്ച. കടയിൽ സൂക്ഷിച്ച 17,000 രൂപ മോഷ്ടാക്കൾ കവർന്നു. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിൽ മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ചാവക്കാട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

