Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പിടിയിൽ
cancel
camera_alt

അബ്ബാസ്

ചാവക്കാട്: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയെ നിർബന്ധിച്ചാണ് പീഡിപ്പിച്ചത്.

സമാന രീതിയിൽ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പൊലീസ് ഓഫിസർ സൗദാമിനി, സി.പി.ഒ മുനീർ, ജയകൃഷ്ണൻ, പ്രദീപ്‌, റെജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Middle-aged man arrested for torture
Next Story