Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightലീഗ് പ്രവർത്തകർ...

ലീഗ് പ്രവർത്തകർ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്​ ആക്രമിച്ചെന്ന്

text_fields
bookmark_border
ലീഗ് പ്രവർത്തകർ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്​ ആക്രമിച്ചെന്ന്
cancel
camera_alt

ന​ബീ​സു​വി​നെ കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

ചാ​വ​ക്കാ​ട്: മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​ടെ വീ​ടാ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ലീ​ഗ്. നാ​ലാം വാ​ര്‍ഡ് പൂ​തി​രു​ത്തി​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ബാ​ബു​വി​െൻറ വീ​ട് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

മാ​താ​വ് ന​ബീ​സു​വി​നെ​യും വീ​ട്ടി​ലെ കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ച​താ​യി സി.​പി.​എം ആ​രോ​പി​ച്ചു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​വാ​ര്‍ഡി​ല്‍ മു​സ്​​ലിം ലീ​ഗാ​ണ് ജ​യി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ​ത്താ​ര്‍ ബാ​ബു​വി​െൻറ സ​ഹോ​ദ​ര​ന്‍ അ​ലി​ഖാ​െൻറ ക​ട​ക്ക്​ നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ബീ​സു​വി​നെ കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. എ​ന്നാ​ല്‍, സി.​പി.​എം ന​ട​ത്തു​ന്ന​ത് ക​ള്ള​പ്ര​ചാ​ര​ണ​മാ​ണെ​ന്ന് ലീ​ഗ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ അ​നി​ല്‍ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueattackLDF candidate
News Summary - LDF candidate's house attacked by muslim league workers allegation
Next Story