Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightവീ​ട്ടുമു​റ്റ​ത്ത്...

വീ​ട്ടുമു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ അഞ്ച് പേരെ തെ​രു​വു​നാ​യ്​ ക​ടി​ച്ചു

text_fields
bookmark_border
dog
cancel
camera_alt

representative image

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പു​തി​യ​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. 'മാ​ധ്യ​മം' ഏ​ജ​ൻ​റ്​ ബി.​ടി. അ​ഷ​റ​ഫ് ത​ങ്ങ​ൾ (35), ഹി​ശാം ത​ങ്ങ​ളു​ടെ മ​ക​ൻ ന​സ്മ​ൽ ത​ങ്ങ​ൾ (നാ​ല്), മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ കാ​മി​ൽ ത​ങ്ങ​ൾ (15), പ​ണ്ടാ​രി ന​ഫീ​സ (70), ഇ​വ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ മു​ബീ​ന (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. ന​സ്മ​ൽ ത​ങ്ങ​ളും കാ​മി​ൽ ത​ങ്ങ​ളും വീ​ടി​നു മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ ഓ​ടി​വ​ന്നാ​ണ് തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്. ഇ​ത് ക​ണ്ട് വ​ന്ന അ​ഷ​റ​ഫി​നെ​യും ക​ടി​ച്ച നാ​യ്​ ന​ഫീ​സ​യെ​യും മ​രു​ക​ളെ​യും ക​ടി​ച്ചു. ക​ടി​യേ​റ്റ​വ​രെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogdog bite
News Summary - Five people were beaten by dog
Next Story