Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഇ​ടി​മി​ന്ന​ലി​ൽ...

ഇ​ടി​മി​ന്ന​ലി​ൽ ഫൈ​ബ​ർ വ​ഞ്ചി ത​ക​ർ​ന്നു

text_fields
bookmark_border
ഇ​ടി​മി​ന്ന​ലി​ൽ ഫൈ​ബ​ർ വ​ഞ്ചി ത​ക​ർ​ന്നു
cancel
camera_alt

ത​ക​ർ​ന്ന​ ഫൈ​ബ​ർ വ​ഞ്ചി​

ചാ​വ​ക്കാ​ട്: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ക​ട​പ്പു​റ​ത്ത് ക​യ​റ്റി വെ​ച്ച ഫൈ​ബ​ർ വ​ഞ്ചി ത​ക​ർ​ന്നു. ക​ട​പ്പു​റം പാ​റ​ൻ​പ്പ​ടി കോ​ള​നി​പ്പ​ടി​യി​ൽ ത​ണ്ണി​പ്പാ​റ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ഫൈ​ബ​ർ വ​ഞ്ചി​യാ​ണ് ത​ക​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച് പു​ല​ർ​ച്ച ര​ണ്ടോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ ക​ര​യി​ൽ ക​യ​റ്റി​വെ​ച്ചി​രു​ന്ന ഫൈ​ബ​ർ വ​ഞ്ചി​യു​ടെ മു​ൻ​ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ല​ക​ക​ളെല്ലാം തെ​റി​ച്ചു​പോ​യി. മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി പു​ല​ർ​ച്ചെ എത്തിയപ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​ള്ളം ത​ക​ർ​ന്ന​താ​യി ക​ണ്ട​ത്. ഏ​ക​ദേ​ശം 40000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.

Show Full Article
TAGS:Fiber boatdamaged
News Summary - Fiber boat damaged by lightning
Next Story