Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപുതുവത്സരാഘോഷത്തിനിടെ...

പുതുവത്സരാഘോഷത്തിനിടെ പൊലീസുമായി സംഘര്‍ഷം: എട്ടുപേര്‍കൂടി അറസ്​റ്റില്‍

text_fields
bookmark_border
പുതുവത്സരാഘോഷത്തിനിടെ പൊലീസുമായി സംഘര്‍ഷം: എട്ടുപേര്‍കൂടി അറസ്​റ്റില്‍
cancel
camera_alt

പിടിയിലായ പ്രതികൾ

ചാ​വ​ക്കാ​ട്: പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് രാ​തി അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ല്‍ പൊ​ലീ​സു​മാ​യു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ലെ എ​ട്ടു​പേ​ര്‍ കൂ​ടി അ​റ​സ്​​റ്റി​ല്‍. അ​ക​ലാ​ട് മൂ​ന്ന​യി​നി സ്വ​ദേ​ശി​ക​ളാ​യ എ​ട​ശ്ശേ​രി വീ​ട്ടി​ൽ നൗ​ഫ​ൽ (30), ചാ​ലി​ൽ അ​ഫ്സ​ർ (30), കോ​വു​മ്മ​ത്ത​റ​യി​ൽ ജ​യ​ൻ (33), കോ​വു​മ്മ​ത്ത​റ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (42), കാ​രാ​ട്ട​യി​ൽ ഷ​ഫീ​ഖ് (31), കോ​വു​മ്മ​ത്ത​റ​യി​ൽ ബി​ജീ​ഷ് (36), അ​ല്ലി​ക്കോ​ളി​ൽ ഷാ​ജി (44), പ​റ്റി​ങ്ങ​ൽ ശ​ശീ​ന്ദ്ര​ൻ (46) എ​ന്നി​വ​രെ​യാ​ണ് എ​സ്.​എ​ച്ച്.​ഒ എം. ​സു​രേ​ന്ദ്ര​ൻ, എ​സ്.​ഐ ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

രാ​ത്രി നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞ് പാ​ട്ടു​വെ​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് ഇ​വി​ടെ​നി​ന്ന്​ ആം​പ്ലി​ഫ​യ​ര്‍, സൗ​ണ്ട് ബോ​ക്‌​സ് എ​ന്നി​വ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു സം​ഘ​ര്‍ഷം.

സം​ഭ​വ​ത്തി​ൽ ചാ​ലി​ല്‍ അ​ഫ്‌​സ​ര്‍ (28), കോ​വു​മ്മ​ത​റ​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (സു​ബ്രു- 42), കാ​രാ​ട്ട​യി​ല്‍ റ​ഫീ​ഖ് (28), ഇ​ട​ശ്ശേ​രി നൗ​ഫ​ര്‍ (29) എ​ന്നി​വ​ര്‍ക്കും വ​ട​ക്കേ​ക്കാ​ട് സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ന്‍ അ​രു​ണി​നു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 11 പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestchavakkad
Next Story