Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightചുവരെഴുത്തുമായി...

ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘർഷം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘർഷം: ഒരാൾ അറസ്​റ്റിൽ
cancel

ചാ​വ​ക്കാ​ട്: ക​ട​പ്പു​റ​ത്ത് ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ. ക​ട​പ്പു​റം വെ​ളി​ച്ചെ​ണ്ണ​പ്പ​ടി പു​തു​വീ​ട്ടി​ൽ ഹ​സീ​ബി​നെ​യാ​ണ് (31) ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ട​പ്പു​റം വെ​ളി​ച്ചെ​ണ്ണ​പ്പ​ടി​യി​ൽ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പോ​സ്​​റ്റ​ർ സം​ബ​ന്ധി​ച്ചും റോ​ഡി​ൽ എ​ഴു​തി​യ​ത് സം​ബ​ന്ധി​ച്ചു​മു​ള്ള ത​ർ​ക്ക​മാ​ണ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

വെ​ളി​ച്ചെ​ണ്ണ​പ്പ​ടി​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി പ​രി​സ​ര​ത്തു വെ​ച്ചും ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ന​വം​ബ​ർ എ​ട്ടി​ന് രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു വി​ഭാ​ഗ​ത്തു നി​ന്നു​മാ​യി 11 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ളാ​യ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ 15 പേ​ർ​ക്കെ​തി​രേ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹ​സീ​ബ് സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgraffiti
News Summary - Conflict over graffiti: One arrested
Next Story