Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപുതുവത്സരാഘോഷത്തിനിടെ...

പുതുവത്സരാഘോഷത്തിനിടെ സംഘർഷം; പൊലീസുകാരനുൾ​െപ്പടെ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
പുതുവത്സരാഘോഷത്തിനിടെ സംഘർഷം; പൊലീസുകാരനുൾ​െപ്പടെ അഞ്ചുപേർക്ക് പരിക്ക്
cancel

ചാ​വ​ക്കാ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷം അ​തി​രു​വി​ട്ട​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ് ലാ​ത്തി വീ​ശി. പൊ​ലീ​സു​കാ​ര​നു​ൾ​െ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക​ലാ​ട് മൂ​ന്ന​യി​നി ചാ​ലി​ല്‍ അ​ഫ്‌​സ​ര്‍ (28), കോ​വു​മ്മ​ത​റ​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (28), കാ​രാ​ട്ട​യി​ല്‍ റ​ഫീ​ഖ് (28), ഇ​ട​ശേ​രി നൗ​ഫ​ര്‍ (29) എ​ന്നി​വ​ര്‍ക്കും വ​ട​ക്കേ​ക്കാ​ട് സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ന്‍ അ​രു​ണി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ഫ്‌​സ​റി​െൻറ​യും സു​ബ്ര​ഹ്മ​ണ്യ​െൻറ​യും എ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ട്. മൂ​ന്ന​യി​നി​ക്ക് പ​ടി​ഞ്ഞാ​റാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 ക​ഴി​ഞ്ഞി​ട്ടും മൈ​ക്ക് സെ​റ്റ് ഓ​ഫ് ചെ​യ്യാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​മാ​ണ് സം​ഘ​ര്‍ഷ​ത്തി​ലെ​ത്തി​യ​ത്. ആം​പ്ലി​ഫ​യ​റും ബോ​ക്‌​സും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​നെ തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​നെ എ​തി​ര്‍ത്തു. ഇ​തേ തു​ട​ര്‍ന്ന് കൂ​ടു​ത​ല്‍ പൊ​ലീ​സ് എ​ത്തി ലാ​ത്തി​ചാ​ർ​ജ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebrationclash
News Summary - clash during new year celebration; five including police officer injured
Next Story