Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട് യുവതിക്ക് തീപ്പൊളളലേറ്റു

text_fields
bookmark_border
ചാവക്കാട് യുവതിക്ക് തീപ്പൊളളലേറ്റു
cancel

ചാവക്കാട്: എടക്കഴിയൂരിൽ യുവതിയെ വീട്ടിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. എടക്കഴിയൂർ നാലാംകല്ല് വാക്കയിൽ വീട്ടിൽ ഷക്കീലക്കാണ്(32) തീപ്പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

യുവതി ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം. എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരാണ് യുവതിയെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chavakkad woman caught fire
Next Story