Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_right‘മാധ്യമം’ ഹെൽത്ത്‌...

‘മാധ്യമം’ ഹെൽത്ത്‌ കെയറിന് ചാവക്കാട് നാഷണൽ ഹുദ സ്കൂളിന്റെ കൈത്താങ്ങ്

text_fields
bookmark_border
‘മാധ്യമം’ ഹെൽത്ത്‌ കെയറിന് ചാവക്കാട് നാഷണൽ ഹുദ സ്കൂളിന്റെ കൈത്താങ്ങ്
cancel
camera_alt

ചാ​വ​ക്കാ​ട് നാ​ഷ​ണ​ൽ ഹു​ദാ സെ​ന്റ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ധ​ന​രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ്വ​രൂ​പി​ച്ച തു​ക മാ​നേ​ജ​ർ ടി. ​അ​ബൂ​ബ​ക്ക​റി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ ​ട്ര​സ്റ്റി​നു​വേ​ണ്ടി

മ​ല​പ്പു​റം യൂ​നി​റ്റ് റെ​സി​ഡ​ന്റ് എ​ഡി​റ്റ​ർ ഇ​നാം റ​ഹ്മാ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

ചാവക്കാട്: നാഷണൽ ഹുദാ സെന്റർ സ്കൂൾ വിദ്യാർഥികൾ നിർധനരോഗികളെ സഹായിക്കാൻ സ്വരൂപിച്ച തുക മാനേജർ ടി. അബൂബക്കറിൽനിന്ന് ‘മാധ്യമം’ഹെൽത്ത് കെയർ ട്രസ്റ്റിനുവേണ്ടി മലപ്പുറം യൂനിറ്റ് റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ ഏറ്റുവാങ്ങി.

പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ, അഡ്മിനിസ്േട്രറ്റർ ബാബു നസീർ, സെക്രട്ടറി എ.ടി. മുസ്തഫ, ട്രഷർ ഉമ്മർ കോയ, ജോ. ട്രഷർ ഫൈസൽ ഉസ്മാൻ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, കോഓഡിനേറ്റർമാരായ ഷാഹിദ, ജുനിത, നൗഷാദ്, എം.എച്ച്.സി.ടി പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ്, എ.എഫ്.സി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ തുക സ്വരൂപിച്ച ലുബ്ന ഫൈസൽ, ഫാത്തിമ സഫ, സിയാ മെഹർ, മുഹമ്മദ്‌ സീഷാൻ, ക്ലാസ് ടീച്ചർ ഷമി ഗഫൂർ എന്നിവരെ അനുമോദിച്ചു. നാല് ലക്ഷത്തോളം രൂപയാണ് കുട്ടികൾ സ്വരൂപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam HealthcareThrissur
News Summary - Chavakkad National Huda School supports 'Madhyayam' Healthcare
Next Story