Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightകവർച്ച കേസിൽ ഒളിവിൽ...

കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഗ​ണേ​ശ്

ചാ​വ​ക്കാ​ട്: ചീ​ട്ട് ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി 4.44 ല​ക്ഷം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ തൈ​ക്കാ​ട് കാ​ർ​ഗി​ൽ ന​ഗ​ർ ച​ക്കം​ക​ണ്ടം വീ​ട്ടി​ൽ ഗ​ണേ​ശ​നെ​യാ​ണ് (ഗ​ണു - 44) കേ​ച്ചേ​രി​യി​ൽ​നി​ന്ന് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് പ്ര​തി​ക​ളാ​യ നി​സാ​ർ, റോ​ഷ​ൻ, ഹം​സ മോ​ൻ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഗ​ണേ​ശ​ൻ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. എ​സ്.​ഐ ബി​പി​ൻ ബി. ​നാ​യ​ർ, സി.​പി.​ഒ​മാ​രാ​യ മെ​ൽ​വി​ൻ, വി​നോ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyrobbery casearrest
News Summary - Absconding suspect arrested in robbery case
Next Story