Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightദേശീയപാതയിൽ യുവാവിന്...

ദേശീയപാതയിൽ യുവാവിന് വെട്ടേറ്റു

text_fields
bookmark_border
pocso case
cancel

ചാവക്കാട്: ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ചേറ്റുവ രാജ ഐലന്റിനടുത്താണ് സംഭവം. തലക്കുപിന്നിൽ വെട്ടേറ്റ യുവാവിനെ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാവക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
TAGS:stabbingnational highwayyoung man
News Summary - A young man was stabbed on the national highway
Next Story