Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിടിച്ച് വീട്ടമ്മയടക്കം മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിടിച്ച് വീട്ടമ്മയടക്കം മൂന്നുപേർക്ക് പരിക്ക്
cancel

ചാവക്കാട്: ദേശീയപാത പഞ്ചവടിയിൽ ബൈക്കിടിച്ച് വീട്ടമ്മയടക്കം മൂന്നുപേർക്ക് പരിക്ക്. വയനാട് സുൽത്താൻബത്തേരി കളരിക്കൽ ഫാത്തിമ (54), ബൈക്ക് യാത്രികരായ തിരുവത്ര കപ്ലിയങ്ങാട് മോഹനൻ (58), കാണംകോട്ട് സുരേഷ്കുമാർ (46) എന്നിവർക്കാണ് പരിക്ക് പറ്റിയത്. എടക്കഴിയൂർ പഞ്ചവടിയിൽ തിങ്കളാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഫാത്തിമ റോഡ് മുറിച്ചുകടക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത്​ ആശുപത്രിയിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story