Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ

പ​വി​ത്ര​ൻ

ചാ​ല​ക്കു​ടി: അ​ര​ക്കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പേ​രാ​മ്പ്ര തേ​ശേ​രി മാ​ഞ്ഞാ​ക്ക വീ​ട്ടി​ൽ പ​വി​ത്ര​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 575 ഗ്രാം ​ക​ഞ്ചാ​വ് പൊ​ലീ​സ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ പ്ര​ശാ​ന്ത് ഡോ​ങ്ഗ്രേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ൾ മ​ഫ്തി പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലെ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും കൊ​ട​ക​ര പൊ​ലീ​സും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Youth caught with cannabis
Next Story