Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകാറ്റും മഴയും;...

കാറ്റും മഴയും; വാഹനത്തിന് മുകളിൽ മരം വീണു

text_fields
bookmark_border
കാറ്റും മഴയും; വാഹനത്തിന് മുകളിൽ മരം വീണു
cancel
camera_alt

ചാ​ല​ക്കു​ടി-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​ൽ ബാ​ല​ൻ​പീ​ടി​ക​യി​ൽ

ഓ​ട്ടോ ടാ​ക്സി​ക്ക് മു​ക​ളി​ൽ

മ​രം വീ​ണ​പ്പോ​ൾ

ചാ​ല​ക്കു​ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് തേ​ക്ക് വീ​ണു. മേ​യ്ക്കാ​ട്ടു​കു​ളം ഫ്രാ​ൻ​സി​സി​ന്റെ ഓ​ട്ടോ ടാ​ക്സി​യു​ടെ മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. വാ​ഹ​ന​ത്തി​ന്റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച ചാ​ല​ക്കു​ടി-​വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​ൽ ബാ​ല​ൻ പീ​ടി​ക​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. പെ​ട്ടെ​ന്ന് പെ​യ്ത മ​ഴ​ക്കൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം റോ​ഡി​ന് കു​റു​കെ വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്തി​നാ​ണ് കേ​ട് സം​ഭ​വി​ച്ച​ത്.

ബാ​ല​ൻ പീ​ടി​ക സ്വ​ദേ​ശി കൊ​ടാം​പ​റ​മ്പി​ൽ പ്ര​കാ​ശ​ന്റെ പ​റ​മ്പി​ലാ​യി​രു​ന്നു തേ​ക്ക്. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വാ​ർ​ഡ് മെം​ബ​ർ വി.​ജെ. വി​ല്യം​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainwindvehicletree fell
News Summary - wind and rain; A tree fell on top of the vehicle
Next Story