Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമലക്കപ്പാറയിൽ കാട്ടാന...

മലക്കപ്പാറയിൽ കാട്ടാന ഫോറസ്​റ്റ്​ സ്​റ്റേഷനും കാറും തകർത്തു

text_fields
bookmark_border
malakkappara elephant attack
cancel
camera_alt

മ​ല​ക്ക​പ്പാ​റ​യി​ൽ ബ​ഷീ​റിന്‍റെ കാ​ർ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഭീ​ഷ​ണി വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ബ​ഷീ​ർ എ​ന്ന​യാ​ളു​ടെ കാ​റും പെ​രു​മ്പാ​റ ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​െൻറ ഒ​രു ഭാ​ഗ​വും കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് കാ​റ് ത​ക​ർ​ത്ത​ത്. വീ​ടിെൻറ സി​റ്റൗ​ട്ടിെൻറ തി​ണ്ണ ച​വി​ട്ടി പൊ​ളി​ച്ചു. പെ​രു​മ്പാ​റ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ബു​ധ​നാ​ഴ്ച വെ​ളു​പ്പി​നാ​ണ്​ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ധി​കൃ​ത​ർ പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ​ക്ക്​ പ​രാ​തി​യു​ണ്ട്. നാ​ട്ടു​കാ​ർ പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും ആ​ന​കെ​ള കാ​ടു​ക​ളി​ലേ​ക്ക് ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant menaceMalakappara
News Summary - wild elephant destroyed forest station and car in Malakappara
Next Story