Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവാ​ഹ​ന...

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ചാ​ല​ക്കു​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വു​മാ​യി ക​ണ്ടെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മേ​ലൂ​ർ മു​ള്ള​ൻ​പാ​റ സ്വ​ദേ​ശി തോ​ട്ട​പ്പി​ള്ളി വീ​ട്ടി​ൽ ജൂ​വ​ൽ (22), ചാ​ല​ക്കു​ടി മാ​ള​ക്കാ​ര​ൻ വീ​ട്ടി​ൽ ആ​ഗ്ന​ൽ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സൗ​ത്ത് ജ​ങ്​​ഷ​നി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 85 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ കെ.​എ​സ്. സ​ന്ദീ​പ്, എ​സ്.​ഐ എം. ​എ​സ്. സാ​ജ​ൻ, സി.​വി. ഡേ​വി​സ്, സ​തീ​ശ​ൻ, സി.​പി.​ഒ ഷി​ജു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakudyarrest
News Summary - Two arrested with cannabis in vehicle inspection
Next Story