Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_right...

ത​ഹ​സി​ൽ​ദാ​ർ​ക്കു​നേ​രെ ഫ​യ​ലെ​റി​ഞ്ഞു; ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
police station chalakkudy
cancel

ചാ​ല​ക്കു​ടി: ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​റു​ടെ ത​ല​ക്ക് ഫ​യ​ൽ എ​റി​ഞ്ഞ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്. കു​റ്റി​ച്ചി​റ കാ​ടു​കു​റ്റി വീ​ട്ടി​ൽ സ​ജീ​വ​നും ഭാ​ര്യ ഷീ​ല സ​ജീ​വ​നു​മെ​തി​രെ​യാ​ണ്​ ചാ​ല​ക്കു​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ഓ​ഫി​സി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. നേ​ര​ത്തേ ന​ൽ​കി​യ പ​രാ​തി​യു​ടെ വി​വ​രം തി​ര​ക്കി​യാ​ണ് ദ​മ്പ​തി​ക​ൾ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​റാ​യ മ​ധു​സൂ​ദ​ന​ന്‍റെ ഓ​ഫി​സി​ലെ​ത്തി​യ​ത്. വി​വ​രം വി​ളി​ച്ച​റി​യി​ക്കാ​മെ​ന്നും ഫോ​ൺ ന​മ്പ​ർ കൊ​ടു​ത്തി​ട്ട് പോ​കാ​നും ത​ഹ​സി​ൽ​ദാ​ർ ഇ​വ​രെ അ​റി​യി​ച്ചു.

ഇ​ത് കേ​ട്ട് മു​റി വി​ട്ട് പോ​യ ദ​മ്പ​തി​മാ​ർ ഉ​ട​ൻ വീ​ണ്ടും ഓ​ഫി​സി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ഷ്യ​ത്തോ​ടെ മേ​ശ​പ്പു​റ​ത്തെ ഫ​യ​ലു​ക​ളെ​ടു​ത്ത് ത​ഹ​സി​ൽ​ദാ​റു​ടെ ത​ല​യി​ലേ​ക്ക് എ​റി​ഞ്ഞു. കൂ​ടാ​തെ മ​റ്റ് ഫ​യ​ലു​ക​ളെ​ടു​ത്ത് മു​റി​യി​ൽ തു​രു​തു​രാ വ​ലി​ച്ചെ​റി​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​റു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casetehsildar
News Summary - thrown file against tehsildar; Case for couples
Next Story