Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightസ്കൂ​ളി​ൽ...

സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വൈ​ദി​ക​രെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ചാ​ല​ക്കു​ടി: മേ​ച്ചി​റ മാ​പ്സ് സ്കൂ​ളി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വൈ​ദി​ക​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മേ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ മ​ഠ​ത്തി​പ​റ​മ്പി​ൽ സ​തീ​ഷ് (37), പാ​പേ​രി​ക്ക അ​ക്ഷ​യ് (28), മ​ഠ​ത്തി​പ​റ​മ്പി​ൽ ജി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ ഷ​ബീ​ബ് റ​ഹ്മാ​ൻ, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priestattacking casearrestattack
News Summary - Three arrested for trespassing in school and attacking priests
Next Story