Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightകോ​വി​ഡ് ബാ​ധി​ച്ച...

കോ​വി​ഡ് ബാ​ധി​ച്ച മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു
cancel
camera_alt

ശ്രീ​ജി​ത്ത്​

ചാ​ല​ക്കു​ടി: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു. കോ​ട​ശ്ശേ​രി മേ​ട്ടി​പ്പാ​ടം പു​ന്ന​യ്ക്ക​പ്പ​റ​മ്പി​ൽ വി​ജ​യ​െൻറ മ​ക​ൻ ശ്രീ​ജി​ത്താ​ണ്​ (34) മ​രി​ച്ച​ത്. 24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ മ​നോ​വി​ഷ​മ​ത്തി​ലാ​യ ശ്രീ​ജി​ത്തി​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൊ​ണ്ടു​പോ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രി​ച്ചു​വ​ന്ന ശ്രീ​ജി​ത്ത്​ ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ൻ രാ​ത്രി പ​ത്തോ​ടെ മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ സം​ശ​യം തോ​ന്നി​യ മ​റ്റു​ള്ള​വ​ർ വാ​തി​ൽ ത​ല്ലി​പ്പൊ​ളി​ച്ച് നോ​ക്കു​മ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ നേ​ര​േ​ത്ത മ​രി​ച്ച ഇ​ദ്ദേ​ഹ​വും അ​ച്ഛ​നും മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത് (ഗ​ൾ​ഫ്), മ​ഞ്ജു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental illnesssuicide
News Summary - The young man hanged himself in a state of mental illness
Next Story