Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിനുമുമ്പിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsbookmark_border
കല്ലുംപുറത്ത് വീടിനുമുന്നിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
പെരുമ്പിലാവ്: കല്ലുംപുറത്ത് വീടിനു മുമ്പിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. പുലിക്കോട്ടിൽ ബാബുവിന്റെ വീടിന് മുമ്പിലെ ഓവു പാലത്തിൽ രാത്രിയിലാണ് തള്ളിയത്. കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story

