Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഭ​ര​ണ​നേ​ട്ട​ങ്ങ​ൾ...

ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ആ​രോ​പ​ണ​ങ്ങ​ളാൽ ഇ​ടി​ച്ചു താ​ഴ്ത്താ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്നു -മ​ന്ത്രി കെ. ​രാ​ജ​ൻ

text_fields
bookmark_border
opposition
cancel
camera_alt

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ല​ക്കു​ടി​യി​ൽ ന​ട​ത്തി​യ

പൊ​തു​യോ​ഗം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​ല​ക്കു​ടി: സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ ആ​രോ​പ​ണ​ങ്ങ​ൾ കൊ​ണ്ട് ഇ​ടി​ച്ചു താ​ഴ്ത്താ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി ടൗ​ൺ ഹാ​ൾ മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലൈ​ഫ് പ​ദ്ധ​തി​യ​ട​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ജ​ന​ങ്ങ​ൾ യു.​ഡി.​എ​ഫി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും കു​പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം ബി.​ഡി. ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ്, സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം ടി. ​പ്ര​ദീ​പ് കു​മാ​ർ, സി.​പി.​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​ഫി, എ​ൽ.​ജെ.​ഡി നേ​താ​വ് യൂ​ജി​ൻ മോ​റേ​ലി, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സം​സ്ഥാ​ന സ്റ്റി​യ​റി​ങ്ങ് ക​മ്മി​റ്റി അം​ഗം ഡെ​ന്നീ​സ് കെ. ​ആ​ന്റ​ണി, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ശോ​ക​ൻ, അ​ഡ്വ.​പി.​ഐ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ബ​ഹു​ജ​ന റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentallegationsopposition
News Summary - The opposition is trying to undermine the administration's achievements with allegations -Minister K Rajan
Next Story