Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമന്ത്രി ബി​ന്ദു​വി​െൻറ...

മന്ത്രി ബി​ന്ദു​വി​െൻറ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
മന്ത്രി ബി​ന്ദു​വി​െൻറ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്​റ്റിൽ
cancel
camera_alt

ആ​ർ. ബി​ന്ദു

ചാ​ല​ക്കു​ടി: മ​ന്ത്രി​യു​ടെ കാ​ർ ത​ട​സ്സ​പ്പെ​ടു​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ. ക​യ്​​പ​മം​ഗ​ലം ആ​ന​ന്ദ​ഭ​വ​നി​ൽ സൂ​ര​ജാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​െൻറ വാ​ഹ​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ ഓ​ടി​ച്ച ഐ​ഷ​ർ ലോ​റി നി​ർ​ത്തി​യി​ട്ട ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​െ​റ ചീ​ത്ത വി​ളി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ഓ​ടെ ചാ​ല​ക്കു​ടി​യി​ലാ​ണ്​ സം​ഭ​വം. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി സൂ​ര​ജി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedR Bindu
News Summary - The driver who stopped Minister Bindu car and said obscene things has been arrested
Next Story