Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാ​ല​ക്കു​ടി​യി​ൽ...

ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം

text_fields
bookmark_border
ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം
cancel
camera_alt

ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​ പ​ഴ​കി​യ ഭ​ക്ഷ​ണം

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. 12 ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സെ​ന്‍റ്​ ജെ​യിം​സ് ആ​ശു​പ​ത്രി കാ​ന്‍റീ​ൻ, ആ​ന​മ​ല ജ​ങ്ഷ​നി​ലെ പാ​ര​ഡൈ​സ് ഹോ​ട്ട​ല്‍, ടൗ​ണ്‍ഹാ​ളി​ന് മു​ന്നി​ലെ മോ​ഡി ലൈ​വ് ബേ​ക്സ്, ഹ​ർ​ഷ​വ​ർ​ധ​ന ബാ​ർ, കാ​രി​സ് ഫാ​സ്റ്റ് ഫു​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ, മു​ട്ട, മീ​ൻ, സാ​ല​ഡു​ക​ൾ, ബി​രി​യാ​ണി റൈ​സ്, ച​പ്പാ​ത്തി, ആ​ട്ട, നി​ര​വ​ധി വ​ട്ടം ഉ​പ​യോ​ഗി​ച്ച് എ​ണ്ണ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​ആ​ർ. ര​മേ​ശ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelseizedstale food
News Summary - Stale food in five hotels in Chalakudy
Next Story