Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഷോളയാർ നിറച്ചില്ല;...

ഷോളയാർ നിറച്ചില്ല; ചാലക്കുടി നദീതടത്തിൽ വരൾച്ചക്ക് സാധ്യത

text_fields
bookmark_border
ഷോളയാർ നിറച്ചില്ല; ചാലക്കുടി നദീതടത്തിൽ വരൾച്ചക്ക് സാധ്യത
cancel
camera_alt

തു​മ്പൂ​ർ​മു​ഴി​യി​ലെ ചാ​ല​ക്കു​ടി​പ്പു​ഴ ന​ദീ​ത​ട പ​ദ്ധ​തി

ചാ​ല​ക്കു​ടി: പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ർ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ര​ള ഷോ​ള​യാ​ർ നി​റ​ച്ചി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഇ​ത്ത​വ​ണ ത​മി​ഴ്നാ​ട് ലം​ഘി​ച്ച​തി​നാ​ൽ ചാ​ല​ക്കു​ടി ന​ദീ​ത​ട​ത്തി​ൽ വ​ര​ൾ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക. ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ജ​ല പ്ര​തി​സ​ന്ധി മ​റി ക​ട​ക്കാ​നാ​വൂ. അ​ടു​ത്ത നാ​ലോ അ​ഞ്ചോ മാ​സ​ത്തേ​ക്ക് ചാ​ല​ക്കു​ടി ന​ദീ​ത​ട​ത്തി​ലെ ഏ​റ്റ​വും പ​രി​മി​ത​മാ​യ ആ​വ​ശ്യ​ങ്ങ​ളെ​ങ്കി​ലും നി​റ​വേ​റ്റാ​ൻ 200 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​റി​ല​ധി​കം വെ​ള്ളം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ നി​ല​വി​ൽ ഇ​തി​ന്റെ 60 ശ​ത​മാ​നം പോ​ലും ല​ഭ്യ​മ​ല്ല.

ല​ഭ്യ​മാ​യ ജ​ലം പു​ഴ ത​ട​ത്തി​ന്റെ മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യും നീ​തി​പൂ​ർ​വ​ക​വും കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളും ക​ടു​ത്ത ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 1970ൽ ​നി​ല​വി​ൽ വ​ന്ന പി.​എ.​പി ക​രാ​റി​ലെ ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ര​ള ഷോ​ള​യാ​ർ നി​റ​യ്ക്ക​ണം എ​ന്ന​തി​നൊ​പ്പം ക​രാ​റി​ലെ മ​റ്റൊ​രു വ്യ​വ​സ്ഥ ഷോ​ള​യാ​റി​ൽ ന​മു​ക്ക് അ​വ​കാ​ശ​പ്പെ​ട്ട 12300 ദ​ശ​ല​ക്ഷം ഘ​ന​യ​ടി ജ​ലം ഒ​ന്നി​ന​കം ല​ഭി​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ 2023 ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​മു​ക്ക് ല​ഭി​ച്ച​ത് 11,358 ദ​ശ​ല​ക്ഷം ഘ​ന​യ​ടി മാ​ത്ര​മാ​ണ്. 2024 ഫെ​ബ്രു​വ​രി ഒ​ന്നി​ന് 5420 ദ​ശ​ല​ക്ഷം ഘ​ന​യ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള കേ​ര​ള ഷോ​ള​യാ​റി​ൽ 4195.4 ദ​ശ​ല​ക്ഷം ഘ​ന​യ​ടി വെ​ള്ളം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​ത് 77 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DroughtThrissur NewsSholayarChalakudy River
News Summary - Sholayar did not fill; Chance of drought in Chalakudy river basin
Next Story