Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവ​യോ​ധി​ക​നെ...

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ബ​ന്ധു അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ബ​ന്ധു അ​റ​സ്​​റ്റി​ൽ
cancel
camera_alt

വി​ൻ​സ​ൻ​റ്​

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ബ​ന്ധു​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കു​റു​മ​ശ്ശേ​രി ആ​റ്റു​പു​റം പ​ന്ത​ത്ത​റ വീ​ട്ടി​ൽ വി​ൻ​സ​ൻ​റി​നെ​യാ​ണ്​ (53) കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ ബി.​കെ. അ​രു​ൺ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബ​ന്ധു​വാ​യ കൊ​ര​ട്ടി സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ജോ​സി​നെ (74) ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10നാ​ണ്​ സം​ഭ​വം. പ്ര​തി വി​ൻ​സ​ൻ​റ്​ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​ഹ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ജോ​സി​െൻറ ഊ​ന്നു​വ​ടി പ്ര​തി ത​ട്ടി​പ്പ​റി​ച്ച്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി.​ഒ. ജോ​ഷി, സി.​കെ. സു​രേ​ഷ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​ആ​ർ. ര​ഞ്ജി​ത്ത്, പി.​കെ. സി​ജു, സി.​പി.​ഒ​മാ​രാ​യ സി​ജു, പി.​ആ​ർ. ഷ​ഫീ​ഖ്​ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack caseChalakkudielderly man
News Summary - Relative arrested in case of assaulting elderly
Next Story