Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവാടകക്കാറിലെത്തി...

വാടകക്കാറിലെത്തി മലഞ്ചരക്ക് മോഷ്ടിക്കുന്നവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ചാ​ല​ക്കു​ടി: വാ​ട​ക​ക്കാ​റി​ലെ​ത്തി മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ. എ​റ​ണാ​കു​ളം വാ​രി​ക്കാ​ട്ടി​ൽ ഷി​ജു (42), എ​ട​ക്കു​ഴി ജോ​ൺ​സ​ൺ (34), വെ​ങ്ങോ​ല ചെ​റു​പു​ള്ളി താ​ഹി​ർ (34) എ​ന്നി​വ​രെ​യാ​ണ് ചാ​ല​ക്കു​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 30ന് ​രാ​ത്രി പ​രി​യാ​ര​ത്തി​ന​ടു​ത്ത് വേ​ളൂ​ക്ക​ര​യി​ൽ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി തു​റ​ന്ന് 30 കി​ലോ ജാ​തി​ക്ക മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച റെ​ന്റ് എ ​കാ​ർ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​ർ കൂ​ടു​ത​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

പ​ക​ൽ റെ​ന്റ് എ ​കാ​റെ​ടു​ത്ത് ക​റ​ങ്ങി മോ​ഷ്ടി​ക്കേ​ണ്ട സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് രാ​ത്രി ക​ട​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് സാ​ധ​ന​ങ്ങ​ൾ ക​വ​രു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. ചാ​ല​ക്കു​ടി എ​സ്.​ഐ ഷ​ബീ​ബ് റ​ഹ്മാ​ൻ, ജെ​സ് ലി​ൻ തോ​മ​സ്, സി.​ആ​ർ. സു​രേ​ഷ് കു​മാ​ർ, പി.​പി. മാ​നു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststealing case
News Summary - People who steal goods from shops were arrested
Next Story