Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാലക്കുടിയിൽ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ഓൺലൈൻ ലൈസൻസ്

text_fields
bookmark_border
ചാലക്കുടിയിൽ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ഓൺലൈൻ ലൈസൻസ്
cancel
camera_alt

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​ത്തെ ഓ​ൺ​ലൈ​ൻ ലൈ​സ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ചെ​യ​ർ​മാ​ൻ

എ​ബി ജോ​ർ​ജ് കൈ​മാ​റു​ന്നു

ചാലക്കുടി: വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ. അപേക്ഷയും അനുബന്ധ രേഖകളും അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലാതെയോ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായി നൽകിയാൽ അപേക്ഷ അപ്രൂവലാകുന്ന മുറക്ക് ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ടാകും. ലൈസൻസ് സർട്ടിഫിക്കറ്റും ഓൺലൈനായി അപേക്ഷകന് ലഭ്യമാക്കും. ഇതിന്‍റെ ഭാഗമായി ആദ്യത്തെ ഓൺലൈൻ ലൈസൻസ് സർട്ടിഫിക്കറ്റ് സി.ആർ. രജീഷ് വി.ആർ പുരം എന്ന വ്യക്തിക്ക് ചെയർമാൻ എബി ജോർജ് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Online license for trading enterprises from now on in Chalakudy
Next Story