Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightവീട്ടമ്മയെ ആക്രമിച്ച്...

വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന പ്രതി പിടിയിൽ
cancel

ചാലക്കുടി: വി.ആർ പുരത്ത് വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് മാല കവർന്ന കേസിലെ പ്രതിയെ പിടികൂടി. അയൽവാസിയായ വി.ആർ പുരം മാളിയേക്കൽ ബിനോയിയാണ്​ (38) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഓമങ്കലത്ത് സുനിലി‍െൻറ ഭാര്യയായ സിനി (36) വീട്ടിൽ വസ്ത്രം അലക്കുമ്പോൾ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് മൂന്നര പവ‍​െൻറ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു ഇയാൾ. വെറ്റിലപ്പാറയിൽ ഇയാൾ ജോലിചെയ്യുന്ന സ്ഥലത്ത് പറമ്പിൽ കുഴിച്ചിട്ട സ്വർണമാല പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedgold chain stolenattacking housewife
News Summary - man arrested for attacking housewife and stealing gold chain
Next Story