Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightലഹരിവിമുക്ത ഓണ...

ലഹരിവിമുക്ത ഓണ സന്ദേശവുമായി കയാക്ക് റാലി

text_fields
bookmark_border
ലഹരിവിമുക്ത ഓണ സന്ദേശവുമായി കയാക്ക് റാലി
cancel
camera_alt

ചാ​ല​ക്കു​ടി പു​ഴ​യി​ലെ ക​യാ​ക്ക് റാ​ലി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശ്ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ചാ​ല​ക്കു​ടി: പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ ഫോ​റ​വും സ്കൂ​ബ കൊ​ച്ചി​ൻ ഡൈ​വി​ങ് സ്കൂ​ളും സം​യു​ക്ത​മാ​യി ല​ഹ​രി​വി​മു​ക്ത ഓ​ണം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ചാ​ല​ക്കു​ടി പു​ഴ​യി​ൽ പ്ര​തീ​ക​ത്മ​ക​മാ​യി മ​ഹാ​ബ​ലി ന​യി​ച്ച ക​യാ​ക്ക് റാ​ലി ന​ട​ത്തി.

വെ​ട്ടു​ക​ട​വി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശ്ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ വി​ജ​യ് തെ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ അ​നി​ൽ മോ​ഹ​ൻ മു​ഖ്യാ​തി​ഥി ആ​യി. സ്കൂ​ബ ഡൈ​വി​ങ് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജെ​സ്റ്റി​ൻ ജോ​സ്, ക​യാ​ക്ക് റാ​ലി ക്യാ​പ്റ്റ​ൻ പോ​ള​ച്ച​ൻ പെ​രെ​പാ​ട​ൻ, ആ​ന്റ​ണി പ​ന്ത​ലു​ക്കാ​ര​ൻ, പി.​എ. സാ​ബു, കെ.​ഡി. ജോ​സ്, കെ.​കെ. ര​വി, ജോ​മോ​ൻ തോ​മ​സ്, വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി, വി​ജ​ത്ത് ദേ​വ​സി, ബൈ​ജു ഓ​ളാ​ട്ടു​പു​റം, ടി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ റാ​ലി​യി​ൽ അം​ഗ​ങ്ങ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kayak rally carries anti-drug Onam message
Next Story