Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_right'ക​ലാ​ഭ​വ​ൻ മ​ണി...

'ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​നും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നും ബ​ജ​റ്റ്​ വി​ഹി​തം വേ​ണം'

text_fields
bookmark_border
ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​നും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നും ബ​ജ​റ്റ്​ വി​ഹി​തം വേ​ണം
cancel

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ല്‍ ക​ലാ​ഭ​വ​ന്‍ മ​ണി പാ​ര്‍ക്കിന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ അ​ഞ്ച്​ കോ​ടി രൂ​പ​യും എം.​എ​ല്‍. ജേ​ക്ക​ബ് സ്മാ​ര​ക ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വു​ഡ​ന്‍ ​േഫ്ലാ​റി​ങ്ങി​നും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍ക്കു​മാ​യി ഒ​രു കോ​ടി രൂ​പ​യും നീ​ക്കി വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

കൂ​ടാ​തെ ക​ലാ​ഭ​വ​ന്‍ മ​ണി സ്മാ​ര​ക​ത്തി​ന് കൂ​ടു​ത​ലാ​യി ര​ണ്ട്​ കോ​ടി രൂ​പ, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട സ​മു​ച്ച​യം ആ​ധു​നി​ക പാ​ര്‍ക്കി​ങ്​ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ച്​ കോ​ടി രൂ​പ, ട്ര​ഷ​റി​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി 11.5 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ അ​നു​വ​ദി​ക്കാ​ൻ സ​ര്‍ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഇ​തി​നാ​യി എം.​എ​ല്‍.​എ അ​ട​ക്ക​മു​ള്ള​വ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ എ​ല്‍.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ സി.​എ​സ്. സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലി​ല്‍ പ്ര​മേ​യം ഐ​ക​ക​േ​ണ്ഠ്യ​ന പാ​സാ​ക്കി സ​ര്‍ക്കാ​റി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എം.​എ​ല്‍.​എ​ക്ക് നി​വേ​ദ​നം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budget allocationIndoor StadiumKalabhavan Mani Park
News Summary - Kalabhavan Mani Park and Indoor Stadium need budget allocation
Next Story