Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightഇത് തോടല്ല, റോഡാണ്

ഇത് തോടല്ല, റോഡാണ്

text_fields
bookmark_border
waterlogged
cancel
camera_alt

കൊ​മ്പ​ൻ​പാ​റ ത​ട​യ​ണ​യു​ടെ അ​പ്രോ​ച്ച് റോ​ഡ്

സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ൽ

ചാ​ല​ക്കു​ടി: മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ലാ​നി കൊ​മ്പ​ൻ​പാ​റ ത​ട​യ​ണ​യി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. കാ​ൽ​ന​ട​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ റോ​ഡ് നാ​ളു​ക​ളാ​യി ദു​ർ​ഘ​ട​മാ​ണ്. റോ​ഡി​ന്‍റെ ത​ട​യ​ണ​യോ​ട് ചേ​ർ​ന്ന വ​ശ​ങ്ങ​ളി​ൽ ഒ​രാ​ൾ ഉ​യ​ര​ത്തി​ൽ പു​ല്ല് വ​ള​ർ​ന്ന് കാ​ടു​പി​ടി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. റോ​ഡ് ച​ളി പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ വ​ശ​ങ്ങ​ളി​ലൂ​ടെ പോ​ലും ന​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ത​ട​യ​ണ​യി​ൽ കു​ളി​ക്കാ​ൻ വ​രു​ന്ന​വ​രും കാ​ൽ​ന​ട​യാ​യി അ​ക്ക​ര​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഇ​ത് ഏ​റെ ദു​രി​ത​മാ​യി. ച​ളി​നി​റ​ഞ്ഞ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടും പ​ട​ല​വും നീ​ക്കം ചെ​യ്ത് കാ​ൽ​ന​ട​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterloggedroad
News Summary - It's not a stream- it's a road
Next Story