Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാ​ല​ക്കു​ടി...

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്​ ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്​ ഉ​ദ്ഘാ​ട​നം നാ​ളെ
cancel
Listen to this Article

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്​, സി.​എ​സ്.​എ​സ്.​സി, പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു എ​ന്നി​വ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​നീ​ഷ്​​കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബ​ഹ​നാ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​കു​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​എ. ഷീ​ജ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി​ന്ധു ലോ​ജു, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, സി. ​ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChalakudyOxygen PlantChalakudy Taluk Hospital
News Summary - Inauguration of Oxygen Plant at Chalakudy Taluk Hospital
Next Story