Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightആ​രോ​ഗ്യ വി​ഭാ​ഗം...

ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​പ്പി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പി​റ്റേ​ന്ന് തു​റ​ന്നു

text_fields
bookmark_border
ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​പ്പി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പി​റ്റേ​ന്ന് തു​റ​ന്നു
cancel

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​പ്പി​ച്ച ഹൗ​സി​ങ് ബോ​ർ​ഡ് കോ​ള​നി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പി​റ്റേ​ന്ന്​ തു​റ​ന്നു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​വ വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഹൗ​സി​ങ് ബോ​ർ​ഡ് കോം​പ്ല​ക്​​സി​ലെ അ​ഞ്ച്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളും പി​ന്നീ​ട്​ തു​റ​ക്കു​ക​യാ​യി​രു​ന്നു.

സാ​ൻ മ​രി​യ ജ​സ്​​റ്റി​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഹൗ​സി​ങ് ബോ​ർ​ഡ് കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​ൻ കോ​ട​തി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. താ​മ​സ​ത്തി​നു​ള്ള ഹൗ​സി​ങ് ബോ​ർ​ഡ് കോ​ള​നി വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ൽ, ന​ഗ​ര​സ​ഭ ബ​സ് സ്​​റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന ഇ​ട​മാ​യ​തി​നാ​ൽ ചി​ല​ർ ഈ ​വീ​ടു​ക​ൾ ക​ച്ച​വ​ട സ്ഥാ​പ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopshealh department
News Summary - healh department close shops, but it open next day
Next Story