Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightയു​വാ​വി​നെ വെ​ട്ടി​യ...

യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
chandran
cancel

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വാ​ലു​ങ്ങാ​മു​റി പു​ത്ത​നേ​ത്ത് ച​ന്ദ്ര​നാ​ണ്​ (50) അ​റ​സ് റ്റി​ലാ​യ​ത്. വാ​ലു​ങ്ങാ​മു​റി സ്വ​ദേ​ശി ക​ണ്ട​രു​മ​ഠ​ത്തി​ൽ കി​ര​ണി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കി​ര​ണി‍െൻറ കൂ​ട്ടു​കാ​ര​നും പ്ര​തി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ത​ർ​ക്ക​ത്തി​ൽ കി​ര​ൺ ഇ​ട​പെ​ട്ട​തി​ലു​ള്ള വി​രോ​ധം വെ​ച്ച് 18ന് ​വാ​ലു​ങ്ങാ​മു​റി ല​ക്ഷം​വീ​ട് കോ​ള​നി റോ​ഡി​ൽ വെ​ച്ചാ​ണ് സം​ഭ​വം. പ്ര​തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി​കൊ​ണ്ട് വ​ല​തു​കാ​ലി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു.

കി​ര​ണി‍െൻറ വ​ല​തു​കാ​ലി​ൽ മു​റി​വും എ​ല്ല് പൊ​ട്ടു​ക​യു​മു​ണ്ടാ​യി. ഗു​രു​ത​ര പ​രി​േ​ക്ക​റ്റ കി​ര​ൺ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. കൊ​ര​ട്ടി എ​സ്.​ഐ പ്രി​യ‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthack
News Summary - hack case; man arrested
Next Story