Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightടാ​ങ്ക് നി​ര്‍മാ​ണം...

ടാ​ങ്ക് നി​ര്‍മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്നി​ല്ല

text_fields
bookmark_border
ടാ​ങ്ക് നി​ര്‍മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്നി​ല്ല
cancel
camera_alt

പീ​ലാ​ർ​മു​ഴി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച വാ​ട്ട​ർ ടാ​ങ്ക്

Listen to this Article

ചാ​ല​ക്കു​ടി: പീ​ലാ​ർ​മു​ഴി കു​ന്നി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി​ട്ടും പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പം. ഇ​പ്പോ​ഴും പ​ഴ​യ 5000 ലി​റ്റ​റി​ന്‍റെ പ്ലാ​സ്റ്റി​ക്​ ടാ​ങ്കി​ൽ നി​ന്നാ​ണ് വെ​ള്ളം വി​ടു​ന്ന​ത്.

പ​ഴ​യ ടാ​ങ്കി​ന്റെ സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് പു​തി​യ ടാ​ങ്കും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​തി​ര​പ്പി​ള്ളി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​മ്പോ​ൾ ഈ ​ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്താ​വു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പു​തി​യ ക​ണ​ക്ഷ​ന്​ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് എ​ത്ര​യും വേ​ഗം വെ​ള്ളം ല​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ പീ​ലാ​ർ​മു​ഴി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​എം. ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം ചാ​ല​ക്കു​ടി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ​ക്ക് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water connection
News Summary - Even after the construction of the tank is completed, there is no drop in the water connection
Next Story